
കായംകുളം ∙ സമുദായത്തിന്റെ സങ്കടങ്ങൾ പറയുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷമെന്നു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി
. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ, ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്നു പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്നു പറയേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മിക്ക
മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്.
കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ ധൈര്യമുള്ള സീറ്റുകൾ ഇല്ല. മുസ്ലിം ലീഗിന്റെ ഊന്നുവടി ഇല്ലാതെ കോൺഗ്രസിനു കേരളത്തിൽ നിലനിൽപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]