
ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ ഓക്സിജനിൽ ജോലി നേടാൻ അവസരം. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.കൂടുതൽ വിശദവിവരങ്ങൾ താഴെ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
ഒഴിവുകളും വേണ്ട യോഗ്യതകളും.
ബ്രാഞ്ച് മാനേജർ
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35000 മുതൽ 45,000 രൂപ വരെ ശമ്പളം.
ഡെപ്യൂട്ടി മാനേജർ.
ബ്രാഞ്ച് മാനേജർ എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട അതേ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം 25000 മുതൽ 35,000 രൂപ വരെ. കേരളത്തിൽ ഉടനീളമായി 15 ഒഴിവുകൾ.
സെയിൽസ് കൺസൾട്ടന്റ്
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഡിപ്ലോമ അല്ലെങ്കിൽ pg ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം ശമ്പളം 12,000 മുതൽ 17000 രൂപ വരെ ലഭിക്കും.കേരളത്തിൽ ഉടനീളമായി 200 ഒഴിവുകൾ.
സർവീസ് ടെക്നീഷ്യൻ മൊബൈൽ ചിപ്പ് ലെവൽ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഉണ്ടായിരിക്കണം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെ.ശമ്പളം 15,000 മുതൽ 20000 രൂപവരെ.കേരളത്തിൽ ഉടനീളമായി 20 പരം ഒഴിവുകൾ.
സർവീസ് ടെക്നീഷ്യൻ ചിപ്പ് ലെവൽ.
വിദ്യാഭ്യാസ യോഗ്യത എക്സ്പീരിയൻസ് സാലറി എന്നിവയെല്ലാം മുകളിൽ പറഞ്ഞ പോസ്റ്റിന്റെ ആണ്.
GRO
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഡിപ്ലോമ അല്ലെങ്കിൽ പിജി.പ്രായപരിധി 30 വയസ്സ് ശമ്പളം 20000 മുതൽ 25000 വരെ.
ഇന്റർവ്യൂ വിവരങ്ങൾ താഴെ കൊടുക്കുന്നു.
ദിശ 2023 മെഗാ തൊഴിൽ മേള കോട്ടയം, ചങ്ങനാശേരി 5 B കോളേജിൽ സെപ്റ്റംബർ 16 നു ശനിയാഴ്ച രാവിലെ 9 മണി മുതൽ.
കോട്ടയം ജില്ലാ എംബ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെയും, ചങ്ങനാശേരി S B കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള 2023 കോളേജിൽ സംഘടിപ്പിക്കുന്നു.
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും താഴെ കൊടുത്തിട്ടുള്ള QR കോഡ് സ്കാൻ ചെയ്തു NCS പോർട്ടലിൽ രജിസ്റ്റർ ചെയ്തു D കയ്യിൽ കരുത്തേണ്ടതാണ്.
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജോബ് ഫെയർ ദിവസം ഹെല്ല് ഡെസ്കിന്റെ (കൗണ്ടർ 4) സഹായം ഉണ്ടായിരിക്കുന്നതാണ്
മറ്റു വിവരങ്ങൾ അടുത്ത പോസ്റ്റിൽ കൊടുക്കുന്നതാണ് നേരിട്ടു രജിസ്റ്റർ ചെയ്യാം.
The post ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ജോലി നേടാൻ അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]