
മണ്ണാർക്കാട് ∙ നെല്ലിപ്പുഴ മുക്കണ്ണം കടവിൽ പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർഥി മരിച്ചു.
പുല്ലിശേരി നമ്പിയംപടി സ്വദേശി സ്രാമ്പിക്കൽ അയൂബിന്റെ മകൻ അശ്ഫിൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]