
പയ്യന്നൂർ ∙ സൗന്ദര്യവൽക്കരണം നടത്തിയ പെരുമ്പ ജംക്ഷനിൽ ദേശീയപാത തകർന്നു കിടക്കുന്നു. സി.കൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴാണു പയ്യന്നൂർ ടൗണിന്റെ കവാടം എന്ന നിലയിൽ ദേശീയപാതയും ടൗണിലേക്കുള്ള പിഡബ്ല്യുഡി റോഡും ചേർന്ന ജംക്ഷനിൽ സൗന്ദര്യവൽക്കരണം നടത്തിയത്.
ഓരോ ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകാനുള്ള ഡിവൈഡർ ഉൾപ്പെടെ സ്ഥാപിച്ച് ആവശ്യമായ സിഗ്നൽ ബോർഡുകൾ ഒരുക്കി നവീകരിച്ച സ്ഥലത്താണു ദേശീയപാത തകർന്നത്. കണ്ണൂരിൽനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുന്ന പാതയാണ് തകർന്നത്. ഇളകിയ കല്ലുകൾ തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നു.
തെറിക്കുന്ന കല്ലുകൾ മറ്റു വാഹനങ്ങളിൽ ചെന്ന് പതിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]