
പട്ന ∙ ബിഹാർ മുഖ്യമന്ത്രി
ഉപരാഷ്ട്രപതിയാക്കണമെന്ന നിർദേശവുമായി ബിജെപി എംഎൽഎ ഹരിഭൂഷൺ ഠാക്കൂർ. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച
പകരക്കാരനായി നിതീഷ് കുമാറിനെ നിയോഗിക്കുന്നതു മികച്ച തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി സ്ഥാനത്തോടു നിതീഷ് കുമാർ മുൻപു താൽപര്യം പ്രകടിപ്പിച്ചപ്പോൾ ബിജെപി നിലപാട് അനുകൂലമായിരുന്നില്ല.
ബിഹാർ മുഖ്യമന്ത്രി സ്ഥാനം
കൈമാറി ഉപരാഷ്ട്രപതി സ്ഥാനമേറ്റെടുക്കാൻ നിതീഷ് തയാറായിരുന്നു. എന്നാൽ ഉപരാഷ്ട്രപതി സ്ഥാനം നിതീഷ് കുമാറിനെ വിശ്വസിച്ച് ഏൽപിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു ധൈര്യമില്ലായിരുന്നു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ നിതീഷിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകൾ വ്യക്തമല്ല.
ബിഹാർ ഭരണം വേണ്ടവിധം കൈകാര്യ ചെയ്യാൻ കഴിയാത്ത നിതീഷ് കുമാർ ഉപരാഷ്ട്രപതി സ്ഥാനം വഹിക്കുന്നതെങ്ങനെയെന്നു ആർജെഡി വക്താവ് ഭായി വീരേന്ദ്ര പ്രതികരിച്ചു. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാൻ ബിജെപിയിലെ എല്ലാവർക്കും താൽപര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]