
ളായിക്കാട് ∙ കാട് കയറിയ നടപ്പാത, വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരി, ശുചിമുറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിൽ. ഇങ്ങനെയെല്ലാമുള്ള ബൈപാസ് റോഡിനെ പ്രഭാത – സായാഹ്ന സവാരിക്കാർ കയ്യൊഴിഞ്ഞു.
ബൈപാസ് റോഡിൽ ളായിക്കാട് ഭാഗമാണ് ശോച്യാവസ്ഥയിൽ.
എൻജിൻ ഓയിൽ അവശിഷ്ടങ്ങളും റോഡരികിൽ തള്ളിയിരിക്കുകയാണ്. കേറ്ററിങ് സ്ഥാപനങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങളും രാത്രി റോഡരികിൽ തള്ളുന്നു.
ആളുകൾക്ക് നഗരത്തിലെ തിരക്കിൽ നിന്നു മാറി വിശ്രമിക്കാൻ കഴിയുന്നയിടമാണ് നാശത്തിന്റെ വക്കിലായിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]