
ന്യൂഡൽഹി ∙ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ ഈ വർഷത്തോടെ അന്തിമമാകുമെന്നു സൂചന. 12–ാം റൗണ്ട് ചർച്ചകൾ കഴിഞ്ഞയാഴ്ച ബ്രസൽസിൽ പൂർത്തിയായെന്നും സെപ്റ്റംബറിൽ അടുത്ത റൗണ്ട് ചർച്ചകൾ നടക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ കരാർ അന്തിമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]