
സ്വന്തം ലേഖകൻ
കോട്ടയം:ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബദനി എസ്. എൻ. ഡി. പി ട്രാൻസ്ഫോർമറിൽ നാളെ (26-07-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, കണ്ടംകാവ്, അപ്പച്ചിപടി, മരോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി ട്രാൻസ്ഫോറുകളിൽ നാളെ ( 26/07/2023) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
3) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി, മലമേൽ,മാവടി,തുമ്പശ്ശേരി,വേലത്തുശ്ശേരി,കുളത്തിങ്കൽ,കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 26/7/2023 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
4) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഇരുവേലിയ്ക്കൽ, സോണിവട്ടമല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 26.07.2023 ബുധനാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
5)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (26/07/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ മങ്കോമ്പ്, നരമംഗലം, വലവൂർ സിമന്റ് ഗോഡൗൺ, ചേർപ്പാടം, നെല്ലിയാനിക്കാട്ടുപാറ,റിയോടെക്. രാവിലെ 9:00 AM മുതൽ 1:00 PM വരെ മേതിരി അമ്പലം, മേതിരി കവല, പാലച്ചുവട് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6) അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന പുല്ലുവേലി, മുടപ്പാല, വലിയമറ്റം, കല്ലിട്ട നട, ചാരാത്തുപടി ,പാറേ വളവു് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (26/7/2023 ) 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും’
7)പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി എന്നീ ട്രാൻസ്ഫർമറുകളിൽ (26-7-23) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
8) കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചൊരുക്കുംപാറ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 26-07-2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും പുകടിയിൽ, ഉദിക്കൽ, ടെലിഫോൺ എക്സ്ചേഞ്ച് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും
9)പുതുപ്പള്ളി:- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കൽ ഓടിപ്പടി കൊച്ചുമറ്റം, കീചാൽ,RWSS( പുതുപ്പള്ളി പള്ളിയുടെ ഭാഗം ) എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ നാളെ(26/07/23) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും കൂടാതെ കൈപ്പനാട്ടുപടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
10)നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പറേപ്പ ള്ളി, വിവേകാനന്ദ, ചാമക്കാല കുരിശുപള്ളി, ഹോമിയോ, മൂഴികുളങ്ങര ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ നാളെ (26/7/23) രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
11) പള്ളം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുളള പനച്ചിക്കാട് ഫീഡറിൽ വരുന്ന പാറശ്ശേരി, വെട്ടൂർ, കണിയാമല, MK മോട്ടോർസ്, ശാന്തിക്കവല, പാച്ചിറ, പരുത്തും പാറ, നെല്ലിക്കൽ , പനച്ചിക്കാട്, ചോഴിയക്കാട്, സദനം എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
The post കോട്ടയം ജില്ലയിൽ നാളെ (26/07/2023) കുറിച്ചി, തീക്കോയി,അതിരമ്പുഴ, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]