
കാഞ്ഞങ്ങാട്∙ ദേശീയപാതയിലെ മേൽപാലത്തിൽ പണിയെടുക്കുകയായിരുന്ന ക്രെയിനിന്റെ കൈ ബസിന് മുകളിലേക്ക് വീണു. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം.
കാഞ്ഞങ്ങാട് -മാവുങ്കാൽ -ചാളക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന മൂകാംബിക ബസിനു മുകളിലേക്കാണ് ക്രെയിന്റെ കൈ പതിച്ചത്. ഡ്രൈവർ സീറ്റിന്റെ മുകളിലാണ് വീണത്.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]