
സ്വന്തം ലേഖകൻ
കോഴിക്കോട്: മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് ആശംസറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് .
മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചു എന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ.
മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചു.
The post മലേഷ്യൻ ബഹുമതി: ‘കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ’ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]