
കൊച്ചിൻ ഷിപ്യാഡ് ( Cochin Shipyard Limited) ലിമിറ്റഡിൽ 300 വർക്മെൻ (Workmen) ഒഴിവ്. 3 വർഷ കരാർ നിയമനം. 2023 ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക:
ട്രേഡുകൾ: ഫാബ്രിക്കേഷൻ അസിസ്റ്റന്റ്
(വെൽഡർ ഒഴിവ്-34),
ഷീറ്റ് മെറ്റൽ വർക്കർ ഒഴിവ് 21)
യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം പരിശീലനം.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ്
(ഫിറ്റർ – ഒഴിവ് 88,
ഇലക്ട്രീഷ്യൻ ഒഴിവ് -42,
ഇൻസ്ട്രുമെന്റ് മെക്കാനിക് ഒഴിവ് – 34,
പ്ലംബർ ഒഴിവ് – 21,
മെക്കാനിക് ഡീസൽ ഒഴിവ് – 19,
ഇലക്ട്രോ ണിക് മെക്കാനിക് ഒഴിവ് – 19,
പെയിന്റർ ഒഴിവ് -12,
ഷിറ്റ് വുഡ് ഒഴിവ് -5,
മെക്കാനിക് മോട്ടോർ വെഹിക്കിൾ – ഒഴിവ് -5):
യോഗ്യത : പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നു വർഷ പരിചയം പരിശീലനം.
പ്രായം (2023 ജൂലൈ 28 ന്): 30 കവിയരുത്. അർഹർക്ക് ഇളവ്.
ശമ്പളം (1, 2, 3 വർഷങ്ങളിൽ): 23,300; 24,000; 24,800.
ഫീസ്: 600 രൂപ. ഓൺലൈനായി അടയ്ക്കാം. എസ്സി/എസ്ടി/ ഭിന്നശേഷിക്കാർക്കു ഫീസില്ല.
The post കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 300 വർക്മെൻ ഒഴിവ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]