
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ.
കോഴഞ്ചേരി സ്വദേശികളായ നവിൻ ജോൺ മാത്യു, ജയേഷ്, പാലക്കാടുകാരനായ ജിജോ സാജു എന്നിവരാണ് പിടിയിലായത്.
1.65 ഗ്രാം എം ഡി എം എ യും, നാല് ഗ്രാം കഞ്ചാവും കടത്തവേയാണ് ഇവര് പിടിയിലായത്. ആറന്മുള പോലീസാണ് ഇന്ന് രാവിലെ പ്രതികളെ പിടികൂടിയത്.
The post പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ; 1.65 ഗ്രാം എംഡിഎംഎയും, നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]