തിരുവനന്തപുരം ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
∙ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
∙ പിഎംജി അനെർട്ട് കേന്ദ്ര കാര്യാലയം: അക്ഷയ ഊർജവും ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് അനെർട്ട് സംഘടിപ്പിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി, 2.30
∙ തൈക്കാട് ഭാരത് ഭവൻ: ‘ലിമിറ്റ് ലെസ് മാർജിൻസ്’ ഡോ.
അരുൺ ബാബു സക്കറിയ സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാർജിൻസ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനം, മന്ത്രി സജി ചെറിയാൻ, 2.00
∙ ഭാരത് ഭവൻ: ബി.കെ. സാബുലാലിന്റെ ഓർമ ദിനത്തോടനുബന്ധിച്ച് ‘വരയിലും വാക്കിലും സാബുലാൽ’ പുസ്തക പ്രകാശനം, 5.00
∙ വഴുതക്കാട് ഹിന്ദി പ്രചാർസഭ എം.കെ.
വേലായുധൻ നായർ ഓഡിറ്റോറിയം: ഹിന്ദി പ്രചാര സഭയുടെ ഭൂഷൺ, സാഹിത്യാചാര്യ കോഴ്സ് ബിരുദ സമർപ്പണ സമ്മേളനം,
∙ പ്രഫ. ഡി.
തങ്കപ്പൻ നായർ രചിച്ച ‘ശ്രീ നാരായണഗുരു ചരിതമഹാകാവ്യം’ പ്രകാശനം, 10.30
∙ പട്ടം സെന്റ് മേരീസ് സ്കൂൾ: ആർത്തവ ശുചിത്വം പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ മെൻസ്ട്രൽ കപ് വിതരണം, 2.30
∙പേരയം ആയിരവില്ലി ക്ഷേത്രം: പുനഃ പ്രതിഷ്ഠാ വാർഷികം. നവകം 8.00, പൊങ്കാല 9.00, നവകാഭിഷേകം 10.00, തുലാഭാരം 10.30, ദീപാരാധന 6.00, അത്താഴപ്പൂജ 7.00
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

