
കുറിച്ച് അറിയാനും നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന ബോധവൽകരണ ക്ലാസുമായി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും. ഈ മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. സെബി സ്മാർട്സ് ട്രെയ്നർ ഡോ. സനേഷ് ചോലക്കാട് ക്ലാസ് നയിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847436385 എന്ന വാട്സാപ്പ് നമ്പറിൽ താൽപര്യമറിയിച്ച് സന്ദേശം അയക്കുക. ക്ലാസിന്റെ തീയതികളും വിഷയങ്ങളും താഴെ കൊടുക്കുന്നു.
∙ ജൂലൈ 6 രാത്രി 9ന് – ഓഹരി വിപണി നിക്ഷേപം എങ്ങനെ
∙ ജൂലൈ 13 രാത്രി 9ന് – ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ
∙ ജൂലൈ 20 രാത്രി 9ന് – മ്യൂച്വൽ ഫണ്ട് നിക്ഷേപം – വ്യത്യസ്ത നിക്ഷേപ രീതികൾ
∙ ജൂലൈ 27 രാത്രി 9ന് – മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
SEBI, NSE, BSE Join Hands for Free Online Stock Market Classes in Malayalam.
mo-business-sebi mo-business-sensex mo-business-stockmarket mo-business-business-news fu50dkm0c8i11mqomh60lgvjs 7q27nanmp7mo3bduka3suu4a45-list mo-business-nifty 3sdn5dbhvlnj360kbfi72l9e03-list