
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇടുക്കിയിൽനിന്നുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളുടെ സമയക്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദീർഘദൂര യാത്രകൾക്ക് സാധാരണക്കാരുടെ പ്രധാന ആശ്രയം കെഎസ്ആർടിസി സർവീസുകളാണ്. വർഷങ്ങളായി ഉണ്ടായിരുന്ന ദീർഘദൂര സർവീസുകളിൽ ചിലത് കെഎസ്ആർടിസി നിർത്തലാക്കിയപ്പോൾ, പല ഡിപ്പോകളിൽ നിന്നും അടുത്തയിടെ പുതിയ സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഡിപ്പോകളിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര സർവീസുകളുടെ സമയക്രമം ചുവടെ.
മൂന്നാർ: ഫോൺ: 9188933771
തിരുവനന്തപുരം: രാവിലെ 4.50, 7.30, 10.30, 11.40, ഉച്ചയ്ക്ക് 1.00, വൈകിട്ട് 5.30, രാത്രി 8.00(മിന്നൽ), 9.00, 10.45.
കൊട്ടാരക്കര: രാവിലെ 5.50
ആലപ്പുഴ: രാവിലെ 6.20, 10.15, വൈകിട്ട് 3.20,
തൃശൂർ: രാവിലെ 11.45
അടൂർ: ഉച്ചയ്ക്ക് 12.30
പാലക്കാട്: ഉച്ചകഴിഞ്ഞ് 2.20
കൊല്ലം: ഉച്ചകഴിഞ്ഞ് 3.00
നെയ്യാറ്റിൻകര: വൈകിട്ട് 3.30
ബെംഗളൂരു: വൈകിട്ട് 3.30
കായംകുളം: വൈകിട്ട് 4.40
സുൽത്താൻ ബത്തേരി: വൈകിട്ട് 7.30
കണ്ണൂർ: രാത്രി 10.00
തേനി: രാവിലെ 7.00, 8.30, 10.00, ഉച്ചയ്ക്ക് 1.00, വൈകിട്ട് 5.00, 7.00, 9.00
ഉദുമൽപേട്ട: പുലർച്ചെ 4.00
(പളനി), 6.00, 8.00, 9.00, 10.00, 11.00, 2.15, 3.00, വൈകിട്ട് 4.45, 6.00, 8.00
മൂന്നാറിൽ നിന്നുള്ള തമിഴ്നാട് കോർപറേഷൻ ബസുകൾ
തേനി: പുലർച്ചെ 4.00, 5.00, 6.30, 8.00, 9.30, 11.15, 12.00, 12.30, 1.30, 3.00, 3.30, 4.00, 7.30, 8.30.
രാജപാളയം: പുലർച്ചെ 2.00, രാത്രി 9.00
ചെന്നൈ: വൈകിട്ട് 4.30
തിരുപ്പൂർ: രാവിലെ 6.30
കുമളി: ഫോൺ: 9188933769
പാലക്കാട്: രാവിലെ 7.15
കളിയിക്കാവിള: ഉച്ചകഴിഞ്ഞ് 3.40
കൊന്നക്കാട്: വൈകിട്ട് 5.00
തിരുവനന്തപുരം: വൈകിട്ട് 6.30
മാനന്തവാടി: വൈകിട്ട് 7.00
സുൽത്താൻ ബത്തേരി: വൈകിട്ട് 7.30
കുമളിയിൽ നിന്നുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ
തിരുച്ചി: രാവിലെ 07.00, 07.45, 09.05, 10.30, 11.40, ഉച്ചകഴിഞ്ഞ് 02.40, 03.40, 06.00.
അരിയലൂർ (തിരുച്ചി വഴി): രാവിലെ 8.05, വൈകിട്ട് 07.10
കോയമ്പത്തൂർ: രാവിലെ 06.45, 08.00, 09.05, ഉച്ചയ്ക്ക് 12.00, 02.00, 03.00, വൈകിട്ട് 03.40, 07.10, 08.30, 09.30
മേട്ടുപ്പാളയം (കോയമ്പത്തൂർ വഴി): രാവിലെ 10.00, രാത്രി 08.10
തിരുപ്പൂർ: രാവിലെ 07.55, വൈകിട്ട് 04.10, 07.00, 09.20, 10.20
പഴനി: രാവിലെ 6.50, 9.00, 11.00, വൈകിട്ട് 06.10, 08.20
നാഗർകോവിൽ: രാവിലെ 03.30, 05.30, 06.00, 08.30, 09.20, 10.10, വൈകിട്ട് 03.10, 05.50, 07.10, 09.10
തിരുനെൽവേലി: രാവിലെ 08.40, 10.20, 11.20, 12.30, രാത്രി 08.15, 08.40
ചെങ്കോട്ടൈ: രാവിലെ 10.30, 11.20,
ഉച്ചയ്ക്ക് 12.20, 01.20, രാത്രി 07.20, 09.20
തിരുച്ചെന്തൂർ: രാവിലെ 11.50,
വൈകിട്ട് 04.00, രാത്രി 09.00
ചെന്നൈ: വൈകിട്ട് 04.30
ബെംഗളൂരു: വൈകിട്ട് 06.10
വേളാങ്കണ്ണി: രാത്രി 09.00
പുതുച്ചേരി: വൈകിട്ട് 05.00
ഏർവാടി: രാവിലെ 5.10, 7.10,
വൈകിട്ട് 03.10
രാമേശ്വരം: രാവിലെ 8.15
കട്ടപ്പന
ആനക്കട്ടി: രാവിലെ 4.30
പാലക്കാട്: രാവിലെ 6.30
ഈരാറ്റുപേട്ട–കോഴിക്കോട്-ആനയ്ക്കാംപൊയിൽ: രാവിലെ 7.45
കൊട്ടാരക്കര: രാവിലെ 10.00, ഉച്ചകഴിഞ്ഞ് 2.00.
കൊല്ലം: രാവിലെ 4.15.
തിരുവനന്തപുരം: പുലർച്ചെ 1.00, രാവിലെ 4.00, 6.00, 7.20, 11.10, ഉച്ചയ്ക്ക് 12.00, 1.45, 3.15, വൈകിട്ട് 6.00, രാത്രി 9.00.
കമ്പം: രാവിലെ 4.50, 5.50, 9.20, 11.50, വൈകിട്ട് 3.20, 4.30, 6.50.
തൊടുപുഴ
ഫോൺ: 9188933775
ഗുരുവായൂർ: പുലർച്ചെ 3.00
തൃശൂർ: രാവിലെ 5.00, 7.00, 8.50, 10.20, 11.30, 12.00, 12.30, 1.20, 2.50.
കോഴിക്കോട്: രാവിലെ 6.30
മാനന്തവാടി: രാവിലെ 8.05
പാലക്കാട്: വൈകിട്ട് 4.00
മുത്തപ്പൻപുഴ: വൈകിട്ട് 5.00
തിരുവനന്തപുരം: രാവിലെ 4.00, 5.40, 6.00, 6.55, 8.00, ഉച്ചയ്ക്ക് 2.00, വൈകിട്ട് 5.45
കായംകുളം: രാവിലെ 6.40
മൂലമറ്റം
ഫോൺ: 9188933770
തിരുവനന്തപുരം: രാവിലെ 4.00, 8.30, രാത്രി 9.00
തൃശൂർ: രാവിലെ 5.15
കോഴിക്കോട്–കൂമ്പാറ:ഉച്ചകഴിഞ്ഞ് 3.00
നെടുങ്കണ്ടം
തിരുവനന്തപുരം: പുലർച്ചെ 12.15, രാവിലെ 6.30
കോഴിക്കോട്: രാവിലെ 5.50
ചെറുപുഴ: വൈകിട്ട് 4.30
പൊതുജനങ്ങൾക്ക് വിളിക്കാം
പൊതുജനങ്ങൾക്ക് അന്വേഷണങ്ങൾക്ക് ബന്ധപ്പെടാൻ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലേക്ക് മൊബൈൽ ഫോണും ഔദ്യോഗിക സിമ്മും അനുവദിച്ചിട്ടുണ്ട്. പുതിയ നമ്പറുകൾ പ്രവർത്തനക്ഷമമാകും. ജില്ലയിൽ കട്ടപ്പന, നെടുങ്കണ്ടം ഡിപ്പോകളിൽ നിലവിൽ പുതിയ മൊബൈൽ നമ്പർ ലഭ്യമായിട്ടില്ല.അടുത്ത ദിവസങ്ങളിൽ പുതിയ സിം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.