
അപകടഭീഷണിയായി പെരുംകുളങ്ങര കനാൽ പാലം
കോട്ടായി ∙ പെരുംകുളങ്ങര – ചേന്ദങ്കാട് റോഡിൽ ബാങ്കിനു സമീപത്തെ കൈവരി തകർന്ന കനാൽ പാലം അപകട ഭീഷണിയാകുന്നതായി പരാതി.
വീതികുറഞ്ഞതും ഏറെ പഴക്കം ചെന്നതുമായ പാലം നവീകരണം നടത്തണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉന്നയിച്ചുതുടങ്ങിയിട്ട്. സ്വകാര്യ ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന റോഡാണ്.
ചേന്ദങ്കാട്, കോട്ടചന്ത ഭാഗത്തേക്ക് യാത്രചെയ്യുന്നവരുടെ ഏക ആശ്രയമാണ് കനാൽ പാലവും റോഡും. റോഡിൽ എപ്പോഴും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മലമ്പുഴ ഇറിഗേഷന്റെ പരിധിയിൽ വരുന്നതാണു പാലം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]