കോടഞ്ചേരി: വയനാട് തരിയോട് സ്വദേശിയായ പൂവ്വത്തുംമൂട്ടിൽ ഷൈൻ പി.സി (33) പ്രാവിന് തീറ്റ കൊടുക്കുമ്പോൾ അബദ്ധത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരിച്ചു.
പൂളവള്ളിയിലെ പെറ്റ്സ് ഷോപ്പ് ജീവനക്കാരനായിരുന്നു ഷൈൻ വേളങ്കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് അപകടം സംഭവിച്ചത്. ഭാര്യ:അയന.
The post കിണറ്റിൽ വീണു മരിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]