
ലില്ലി ഫെർണാണ്ടസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് സൂപ്രണ്ട്, വട്ടയാൽ ചിറപ്പറമ്പിൽ ലില്ലി ഫെർണാണ്ടസ് (80) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിനു വട്ടായാൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭർത്താവ് പരേതനായ സി.ജെ. തോമസ്. മക്കൾ: വിപിൻ തോമസ് (യുസി കോളജ് ആലുവ), നിധി തോമസ് (മനോരമ ഓൺലൈൻ). മരുമക്കൾ: സുബിൻ വിപിൻ (റിസർച്ച് ഫെലോ കാര്യവട്ടം തിരുവനന്തപുരം), റോണി മൈക്കിൾ (മാനേജർ, വോൾട്ടാസ് കോട്ടയം).