
ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും
ദോഹ∙ ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്.
ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല.
ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് വർഷിച്ചതിനു തുല്യമായ എണ്ണം ബോംബുകൾ ഖത്തറിലെ അൽ അദൈദ് സൈനിക താവളത്തിൽ വർഷിച്ചെന്നും ജനവാസമില്ലാത്ത പ്രദേശത്തായതിനാലാണ് അൽ അദൈദ് സൈനികതാവളം ആക്രമിച്ചതെന്നും ഇറാൻ പറഞ്ഞു. സിറിയയിലെ യുഎസ് സൈനിക താവളത്തിലും ജാഗ്രതാ നിർദേശം.
ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു. വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം.
അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html",
"datePublished" : "2025-06-23T22:52:12+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-23T22:52:12+05:30",
"name" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും"
},
"dateModified" : "2025-06-23T23:11:11+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-23T22:52:12+05:30",
"coverageEndTime" : "2025-06-25T22:52:12+05:30",
"headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും",
"description" : "ദോഹ∙ ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്.
ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.
ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T23:11:11+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഖത്തറിന് പുറമെ യുഎഇയും ബഹ്റൈനും വ്യോമമേഖല താത്കാലികമായി അടച്ചിരിക്കുകയാണ്.
ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളെ ഇതു ബാധിക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T23:02:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "യുഎഇയും വ്യോമപാത അടച്ചു. ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അയൽരാജ്യമായ യുഎഇയും വ്യോമപാത അടച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T22:40:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "അതേസമയം ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്ക്കാൻ ഖത്തർ തീരുമാനിച്ചു.
ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T22:40:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം.
മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T22:40:22+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T22:39:48+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ദോഹയിൽ സ്ഫോടനമെന്ന് വിവരം; വ്യോമമേഖല അടച്ച് ഖത്തർ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T20:47:07+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനെതിരായ ആക്രമണങ്ങളെ ഇസ്രയേലും യുഎസും ന്യായീകരിക്കുന്നത് തെറ്റായ സൂചനകൾ നൽകുന്നുണ്ടെന്ന് ചൈന. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണി ചൂണ്ടിക്കാട്ടി ഇറാനെതി ഇസ്രയേല്‍ നടത്തിയ ആക്രമണവും ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ബോംബാക്രമണവും ലോകത്തിന് തെറ്റായ സൂചനകൾ നൽകുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
ഇതു മോശം കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പെട്ട
എല്ലാ കക്ഷികളും ചർച്ചകളിലേക്കു മടങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T20:44:10+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 23, 2025) വൈകുന്നേരം 7: 30 ന് ഇറാനിലെ മഷാദിൽ നിന്ന് രണ്ട് മലയാളികൾ കൂടി ഡല്‍ഹിയിലെത്തി. കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് എത്തിച്ചേര്‍ന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T20:41:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ടെഹ്റാനിൽ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. 50 ലധികം യുദ്ധവിമാനങ്ങൾ ചേർന്ന് ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.
ഇറാനിലുടനീളം നിരവധി ലക്ഷ്യങ്ങൾ ആക്രമിച്ചതായും ഇസ്രയേൽ സൈന്യം പറയുന്നു. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകളും ആക്രമണത്തിൽ തകർത്തതായാണ് ഇസ്രയേൽ അവകാശവാദം.
അതേസമയം ടെഹ്റാനിലെ മിസൈൽ, റഡാർ നിർമ്മാണ കേന്ദ്രങ്ങളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും", "url" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "datePublished" : "2025-06-23T19:05:22+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "മധ്യപൂർവദേശത്തെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയാതെ ഇറാൻ.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങൾക്ക് ഉചിതമായി മറുപടി നൽകുമെന്നും പ്രതികരിക്കാൻ തന്റെ രാജ്യത്തിന് അവകാശമുണ്ടെന്നും ഇറാന്റെ വിദ്യാഭ്യാസ, ഗവേഷണ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു. ‘‘മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
ഏത് തലത്തിൽ പ്രതികരിക്കണമെന്ന് ഇറാൻ തീരുമാനിക്കും. ഫൊർദോ അടക്കമുള്ള ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്’’ – സയീദ് അൽ ജസീറയോട് പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/missile-attack-in-qatar-report.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/23/qatar-attacked.jpg", "height" : 1532, "width" : 2046 } } ], "@context" : "https://schema.org" }; യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതായി റിപ്പോർട്ട്.
മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]