
മേരി കൊച്ചാപ്പു (86) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി ∙ മാണിക്കമംഗലം കോലഞ്ചേരി മേരി കൊച്ചാപ്പു (86) അന്തരിച്ചു. കൊറ്റമം മാടശ്ശേരി കുടുംബാംഗമാണ്. സംസ്കാരം 17ന് ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് റോക്കീസ് പള്ളിയിൽ. ഭർത്താവ്: കെ.പി. കൊച്ചാപ്പു. മക്കൾ: ജെയിംസ് (കാനഡ), ജെസ്റ്റി (കാനഡ), സിസ്റ്റർ മരിയ ബർണാഡേറ്റ (റോസ് മീനിയ കോൺഗ്രിഗേഷൻ, ഇറ്റലി), ബീന (നടുവട്ടം), റീന (യുഎസ്). മരുമക്കൾ: ജോസ് കരിങ്ങേൻ (ദുബായ്), ഷിൻസ് ജോസഫ് (യുഎസ്), ബ്രിജിത്ത് (കാനഡ), ആൻസി (കാനഡ).