
കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ∙ പുന്നമടയില്‍ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണു മരിച്ചത്.
പുന്നമട രാജീവ് ജെട്ടിക്കു സമീപമാണു കാർ കനാലിലേക്ക് മറിഞ്ഞത്.
പുലർച്ചെ രണ്ടിനായിരുന്നു അപകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]