
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. 9ആം വളവിന് മുകളിൽ വ്യൂ പോയന്റ് ഇരുവശത്തേക്കും വാഹനങ്ങൾ 15 മിനിറ്റായി കടന്നുപോകാൻ കഴിയാതെ നിൽക്കുന്നു…ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക… യാതൊരു കാരണവശാലും ചുരം ബ്ലോക്ക് ഉള്ള സമയത്ത് വാഹനം ഓവർടേക്ക് ചെയ്യരുത്,7.15pm
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]