
കോടഞ്ചേരി:വലിയകൊല്ലി,പരേതനായ കിഴക്കേക്കര മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു( 82) നിര്യാതയായി
മാനന്തവാടി ചെറുപറമ്പിൽ കുടുംബാംഗമാണ് പരേത
*മക്കൾ*
തങ്കച്ചൻ
മോളി
സണ്ണി
റോയി
സ്റ്റാലിൻ
മരുമക്കൾ
ലീലാമ്മ കരിപേലിയിൽ,
കുര്യാക്കോസ് കിഴക്കേമഠത്തിൽ,
(റിട്ടയേർഡ് സെക്രട്ടറി കോപ്പറേറ്റീവ് ബാങ്ക് കോടഞ്ചേരി ),
സൂസി കുറ്റിപ്പറമ്പിൽ,
ഷൈനി മറ്റത്തിൽ,
ഷീബ ഉഴുന്നുങ്കൽ,
സംസ്കാരം
നാളെ 02/07/2023 ഞായറാഴ്ച
ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പാറ സെൻ്റ് ജോൺസ് യാക്കോബായ സിറിയൻ ദേവാലയ സെമിത്തേരിയിൽ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]