
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സുരക്ഷാ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻ ദുരന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താമരശ്ശേരി ∙ ചുരം ഒൻപതാം വളവിൽ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ നിന്ന് മാറി സുരക്ഷാവേലിയിൽ ഇടിച്ചു നിന്നു. ഒരു വശത്ത് ടയർ റോഡിന് പുറത്തുചാടിയ നിലയിലാണ്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടെക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തേക്ക് മാറിയാണ് അപകടമുണ്ടായതെന്നതിനാൽ ചുരം റോഡിലെ ഗതാഗതത്തെ ബാധിച്ചില്ല.