
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ- പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ ചാൾസ് തയ്യിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റ് ജോൺസ് യാക്കോബായ ചർച്ച് വികാരി ഫാ: ജെറിൻ, വലിയകൊല്ലി അൽഫോൻസാ ചർച്ച വികാരി ഫാ :ജോർജ് പുത്തൻപുര ആശംസ അർപ്പിക്കുകയുംകുട്ടികൾക്ക് മൊമെന്റോ നൽകുകയും ചെയ്തു. വാർഡ് സമിതി പ്രസിഡന്റ് ടി മുരളി സ്വാഗതം ആശംസിക്കുകയും, വാർഡ് കോഡിനേറ്റർ ഉഷ ടീച്ചർ നന്ദി പറയുകയും ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]