
കോന്നിയിൽ കാർ ലോറിയിൽ ഇടിച്ച് തെങ്കാശി സ്വദേശി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി∙ കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിച്ച് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12) മരിച്ചു. ഞായർ രാതി 11.40നാണ് അപകടം. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.