
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാമ്പഴ സീസൺ ആണല്ലോ. ഈ മാമ്പഴ സീസണിൽ വളരെ ഹെൽത്തിയും രുചികരവുമായ മാമ്പഴ റെസിപ്പികൾ തയ്യാറാക്കിയാലോ?. വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ വേറിട്ട മാമ്പഴ റെസിപ്പികൾ.
1. വീട്ടിലുണ്ടാക്കാം രുചിയേറിയ മാംഗോ ഐസ്ക്രീം; റെസിപ്പി
2. മാമ്പഴം കൊണ്ടൊരു കിടിലന്‍ കിണ്ണത്തപ്പം തയ്യാറാക്കിയാലോ? റെസിപ്പി
3. വെറും രണ്ട് ചേരുവകൾ കൊണ്ട് മാങ്ങ ഐസ് ; റെസിപ്പി
4. ടേസ്റ്റി മാംഗോ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം; റെസിപ്പി
5. വായിലിട്ടാൽ അലിഞ്ഞ് പോകുന്ന മാംഗോ മിൽക്ക് പുഡ്ഡിംഗ് ; റെസിപ്പി
6. ഹെൽത്തി മാംഗോ മസ്ക് മെലൺ മിൽക്ക് ഷേക്ക് തയ്യാറാക്കാം
7. വീട്ടിൽ തന്നെ തയ്യാറാക്കാം മാമ്പഴ ജാം ; റെസിപ്പി
8. മാമ്പഴം കൊണ്ടൊരു ടേസ്റ്റി സ്മൂത്തി തയ്യാറാക്കാം; റെസിപ്പി
9.വെറും നാല് ചേരുവകൾ കൊണ്ട് മാംഗോ പുഡ്ഡിംഗ് തയ്യാറാക്കാം
10. ചോറിനൊപ്പം കഴിക്കാന്‍ നല്ല ടേസ്റ്റി മാങ്ങാ മോര് കറി തയ്യാറാക്കാം; റെസിപ്പി
11. പച്ച മാങ്ങ കൊണ്ടൊരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]