
മൂന്നു വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്: കുട്ടി പീഡനത്തിന് ഇരയായെന്ന് സംശയം, പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമ്പാശേരി ∙ മൂന്നു വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസിൽ വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ചതോടെയാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പുത്തൻകുരിശ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു