
‘സ്വതന്ത്ര കലാകാരൻമാരെ വളർത്തിക്കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം’: മുഖ്യമന്ത്രിയോടു വേടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പട്ടിക വിഭാഗത്തിൽനിന്ന് ഒട്ടേറെ കലാകാരൻമാർ വരുന്നുണ്ടെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതു വലിയ സഹായമാകുമെന്നും റാപ്പർ വേടൻ (ഹിരൺദാസ് മുരളി) സംഗമത്തിൽ മുഖ്യമന്ത്രിയോടു പറഞ്ഞു. സ്വതന്ത്ര കലാകാരൻമാരെ വളർത്തിക്കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം. പൊലീസ്–നിയമ സംവിധാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൂടി പരിഗണിക്കണമെന്നും വേടൻ പറഞ്ഞു.