
മണിപ്പൂരിൽ ഏറ്റുമുട്ടലിൽ 10 വിഘടനവാദികളെ വധിച്ചു; ആയുധശേഖരം പിടിച്ചെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ മണിപ്പൂരിൽ മ്യാന്മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിൾസും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. വലിയ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തു.