
മൃഗസംരക്ഷണ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ഡോ. ജെ. മോഹൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച വട്ടിയൂർക്കാവ് നേതാജി റോഡ് – 44 ൽ ഡോ. ജെ. മോഹൻ (66) അന്തരിച്ചു. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിന്റെ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു.
ഭാര്യ: ശ്രീലേഖ മോഹൻ. മക്കൾ : ഡോ. വ്യാസ് മോഹൻ (യുകെ), ഡോ: വിനായക് മോഹൻ (യുകെ), മീരാ മോഹൻ (ബെംഗളൂരു). മരുമക്കൾ : ഡോ: അപർണ്ണ ഉണ്ണികൃഷ്ണൻ (യുകെ), ഡോ: അന്നു ജോസ് (കോലഞ്ചേരി മെഡിക്കൽ കോളേജ്), സത്യജിത് ബാബുരാജ് (ബെംഗളൂരു). സംസ്കാരം വൈകിട്ട് 5 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.