കോഴിക്കോട്: ശക്തമായ കാറ്റിനെ തുടര്‍ന്ന് പുതിയാപ്പ ഹാര്‍ബറിനു സമീപം മീന്‍പിടിത്ത ബോട്ട് മറിഞ്ഞു. ഹരിനാമം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 26 മത്സ്യത്തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബോട്ടില്‍ നിന്നും മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബോട്ട് കരയ്ക്കെത്തിച്ചത്.
The post കോഴിക്കോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]