ആരോഗ്യപരിശോധന, കാലാവസ്ഥാ മാറ്റം: കോട്ടയം ഐഐഐടിയിൽ ഗവേഷണ അവസരം
കോട്ടയം ∙ ആരോഗ്യപരിശോധന, കാലാവസ്ഥാ മാറ്റങ്ങൾ വിഷയങ്ങളിൽ ഗവേഷണ അവസരങ്ങൾ തുറന്ന് കോട്ടയം ഐഐഐടി. അൽഷിമേഴ്സ് രോഗികൾക്കു വേണ്ടിയുള്ള പദ്ധതിക്കായി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പ് ജൂനിയർ റിസർച് ഫെലോ (ജെആർഎഫ്) സ്ഥാനത്തേക്കും ഉയരുന്ന കടൽനിരപ്പ്, തീരദേശ പ്രതിരോധം തുടങ്ങിയ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി സംബന്ധിച്ച ഗവേഷണത്തിനുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഐഐഐടി കോട്ടയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: www.iiitkottayam.ac.in
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]