
‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’
ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും.
സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ഇതോടൊപ്പം ഇന്ത്യയുടെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് മിശ്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരും വിക്രം മിസ്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ എത്തിയിരുന്നു.
ഇരുവരും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദമായി സംസാരിച്ചു. രാജ്യം ഈ നൂറ്റാണ്ടിൽ നേരിട്ട
ഭീകരാക്രമണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിഡിയോയും വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപായി പ്രദർശിപ്പിച്ചു.
പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല.
തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ മറുപടിയായാണ് ഓപറേഷൻ സിന്ദൂർ ഇന്ത്യ നടപ്പാക്കിയതെന്ന് കേണൽ സോഫിയ ഖുറേഷി.
9 ഭീകരകേന്ദ്രങ്ങൾ തകർത്തതായി സംയുക്ത സേന. കഴിഞ്ഞ 3 പതിറ്റാണ്ടായി ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ വളർത്തിയെടുത്തിരുന്നു.
ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു.
സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങള്ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും സേന അറിയിച്ചു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/india\u002Dstrikes\u002Dterror\u002Dcamps";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html",
"datePublished" : "2025-05-07T10:48:17+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-07T10:48:17+05:30",
"name" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’"
},
"dateModified" : "2025-05-07T11:11:31+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-07T10:48:17+05:30",
"coverageEndTime" : "2025-05-09T10:48:17+05:30",
"headline" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’",
"description" : "ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട
പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്.
ഒപ്പം ടൂറിസത്തെയും. സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്.
", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T11:11:31+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "നിയന്ത്രണരേഖയിലെ സുരക്ഷയും തയാറെടുപ്പുകളുടം പരിശോധിക്കാൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല യോഗം വിളിച്ചപ്പോൾ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T11:08:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ജമ്മു കശ്മീരിൽ അതിർത്തിമേഖലയിലെ ഗ്രാമത്തിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഇന്ത്യ തകർത്ത ഭീകര ക്യാംപുകളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടു.", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T11:02:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും.
സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T11:00:10+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "9 ഭീകരകേന്ദ്രങ്ങൾ തകർത്തതായി സംയുക്ത സേന.
കഴിഞ്ഞ 3 പതിറ്റാണ്ടായി ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ വളർത്തിയെടുത്തിരുന്നു. ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്.
ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യം വച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് നടന്നതെന്ന് സംയുക്ത സേന.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘‘തിരിച്ചടി കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ’’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:56:44+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ.
സാധാരണ ജനങ്ങള്ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതും’’ – കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:55:10+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പോലും പാക്ക് മണ്ണിലെ ഭീകരർക്കെതിരെ അവർ എടുത്തില്ല. തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്.
ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്’’– വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ ഓപ്പറേഷൻ സന്ദൂറിന്റെ വിശദാംശങ്ങൾ അറിയിക്കുന്നു.
", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:51:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും.
സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘‘യുദ്ധത്തിലേക്കു നയിക്കുന്നത് ഒന്നും ഇന്ത്യ പാക്കിസ്ഥാനിൽ ചെയ്തിട്ടില്ല.
പാക്കിസ്ഥാൻ പലപ്പോഴും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു’’– വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:50:50+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ന്യൂഡൽഹി∙ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.
ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും.
സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:49:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘പൈശാചികമായ ആക്രമണമായിരുന്നു പഹല്ഗാമിൽ നടന്നത്.
കുടുംബാംഗങ്ങൾക്കു മുന്നിൽ ആളുകൾ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്.
ടൂറിസം മേഖലയെ നശിപ്പിക്കാനും വർഗീയത പരത്താനുമുള്ള ശ്രമമായിരുന്നു അത്. ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്.
ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്.
നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്.
ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്’’ – വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’", "url" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html", "datePublished" : "2025-05-07T10:46:42+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘മതസ്പർധ ഉണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കും.
കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഇതുവരെ നടന്നതിൽ നിഷ്ഠൂരമായ ആക്രമണമാണിത്’’ – വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/07/operation-sindoor-press-brief-indian-army-central-government.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/press-meet-operation-sindoor.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]