
കോഴിക്കോട് ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 7.30 – 10.30: പള്ളിത്താഴം, ഭരതൻ ബസാർ, ചെലവൂർ ഭാഗങ്ങൾ.
∙ 8 – 4: അമ്പായത്തോട് ടൗൺ, അറമുക്ക്, ചെക്പോസ്റ്റ്, മുട്ടുകടവ്, ഇരുമ്പിൻ ചീടൻകുന്ന് ഭാഗങ്ങൾ.
∙ 8 – 5: ആറാം മുക്ക്.
∙ 8.30 – 2: ഒഴലക്കുന്ന്, മെജസ്റ്റിക്, നൂഞ്ഞിക്കര, ചുള്ളിയാട് മുക്ക്, പൊൻപാറക്കൽ എന്നീ ട്രാൻസ്ഫോമർ പരിധി.
∙ 8.30 – 5: കാമ്പുറം ബീച്ച്, ശാന്തിനഗർ, പെന്റഗൺ സീ ഷെൽ അപ്പാർട്മെന്റ്, സീ ബ്രീസ് അപ്പാർട്മെന്റ്, കെജിഎൽ അപ്പാർട്മെന്റ്.
∙ 8.30 – 5.30: വെണ്ണക്കോട് സ്കൂൾ, തടത്തുമ്മൽ, ആലിൻതറ ഭാഗം.
∙ 9 – 11: കൊട്ടാരംമുക്ക്, വയൽ പീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷം വീട്, ബീരാൻ വീട്.
സീറ്റ് ഒഴിവ്
വടകര ∙ ഗവ.ടെക്നിക് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ സീറ്റ് ഒഴിവുണ്ട്. 9847824743.
അധ്യാപക നിയമനം
കോഴിക്കോട് ∙ ഡിഎം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള കോഴിക്കോട് കരുണ സ്പെഷൽ സ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. സ്പെഷൽ ബിഎഡ്, കെ ടെറ്റ് എന്നിവയാണു യോഗ്യത. 81290 03108
ഫറോക്ക് ∙ ഫാറൂഖ് കോളജിൽ അറബിക്, മലയാളം, ഇംഗ്ലിഷ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹിസ്റ്ററി മാത്തമാറ്റിക്സ്, സൈക്കോളജി, ജേണലിസം, സോഷ്യോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ മുതൽ 17 വരെ നടക്കും. വിശദവിവരം കോളജ് വെബ്സൈറ്റിൽ.