കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല
തൃശൂർ ∙ പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലേക്ക്. തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്.
ഘടകപൂരങ്ങളുടെ വരവിനു മുന്നോടിയായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല.
സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പരും തിരിച്ചറിയല്‍ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്.
ശക്തന് തമ്പുരാന് ബസ് സ്റ്റാൻഡിനും നോര്‍ത്ത് ബസ് സ്റ്റാൻഡിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംക്ഷനില്‍ താല്‍ക്കാലിക ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടുപാലം ജംക്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വൺവേയാക്കി.
∙ എങ്ങും ആവേശം കണക്കനുസരിച്ച് പൂരം നാൾ നാളെയാണെങ്കിലും ലോകം കാത്തിരിക്കുന്ന ആ പൂരം ഇന്നാണ്. ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്ക്.
അങ്ങനെ, ഇക്കുറി മകം നാളിൽ പൂരമെത്തി. അല്ലെങ്കിലും ചട്ടപ്പടി നിൽക്കുന്നതല്ല ഈ പൂരവും പൂരാവേശവും.
ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. രാവിലെ 7.30ന് കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക.
തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും. 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോൾ നടക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ ആയിരങ്ങൾ അവിടെ ഇടം പിടിച്ചിരിക്കും.
കോങ്ങാട് മധു ആണ് പ്രമാണം. പാറമേക്കാവിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട
മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും.
കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണം. അവിടെയുമുണ്ടാകും ജനസഞ്ചയം.
വൈകിട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം. നാളെ പുലർച്ചെ 3ന് വെടിക്കെട്ട്.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/thrissur\u002Dpooram\u002D2025";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html",
"datePublished" : "2025-05-06T06:35:14+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-06T06:35:14+05:30",
"name" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല"
},
"dateModified" : "2025-05-06T06:32:00+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-06T06:35:14+05:30",
"coverageEndTime" : "2025-05-08T06:35:14+05:30",
"headline" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല",
"description" : "തൃശൂർ ∙ പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലേക്ക്. തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്.
ഘടകപൂരങ്ങളുടെ വരവിനു മുന്നോടിയായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-06T06:32:00+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "എംഒ റോഡ്, നടുവിലാൽ, മണികണ്ഠനാൽ, ബിനി, രാമവർമ പാർക്ക്, പാറമേക്കാവ് ക്ഷേത്രത്തിനു മുൻവശം, ജനറൽ ആശുപത്രി, എംജി റോഡ്, ശക്തൻ സ്റ്റാൻഡ്, വടക്കേ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നഗരസഭയുടെ സംഭാര വിതരണം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-06T06:30:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "പൊലീസ് \n∙ കൺട്രോൾ റൂം: 100, 0487 2424193 \n∙ തേക്കിൻകാട് മൈതാനത്തെ കൺട്രോൾ റൂം: 0487 2422003, 80861 00100 ആംബുലൻസ് സേവനം \n∙ ആക്ട്സ്: 90371 61099, 98477 31900 \n∙ സേവാഭാരതി: 99460 08800, 94978 00372 \n∙ 108 ആംബുലൻസ്: ഫോൺ 108 \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T16:27:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "തൃശൂർ ∙ പൂരത്തിന്റെ ഭാഗമായി കണിമംഗലം ശാസ്താവ് തട്ടകത്തിൽനിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയിലേക്ക്.
തൃശൂർ നഗരത്തിൽ എത്തുന്ന ആദ്യ പൂര കാഴ്ചയാണിത്. ഘടകപൂരങ്ങളുടെ വരവിനു മുന്നോടിയായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി.
പൂരം അവസാനിക്കുന്നത് വരെ യാതൊരുവിധ വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/thrissur-pooram-2025/livenewsupdate-10/pooram.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "തെക്കേഗോപുര വാതിൽ തുറന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T12:54:48+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുര വാതിൽ തുറന്നു. പൂരച്ചടങ്ങുകൾക്കു തുടക്കമായി.
എറണാകുളം ശിവകുമാറാണ് തിടമ്പേറ്റി പൂരം വിളംബരം അറിയിച്ചത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ടൂറിസ്റ്റ് പവിലിയൻ", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T12:42:50+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കുടമാറ്റം കാണാൻ തെക്കേഗോപുരനടയിൽ ഇത്തവണയും വിനോദ സഞ്ചാരികൾക്കു പ്രത്യേക പവിലിയൻ ഒരുക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ (ഡിടിപിസി) റജിസ്റ്റർ ചെയ്യുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ സൗകര്യം.
6ന് ഉച്ചയ്ക്ക് 12 വരെ ഡിടിപിസി ഓഫിസിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി റജിസ്റ്റർ ചെയ്യുന്ന സഞ്ചാരികൾക്കു കുടമാറ്റം കാണാൻ സൗകര്യമൊരുക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആന പരിശോധന", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T12:41:27+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "പൂരത്തിന്റെ ഭാഗമാകുന്ന ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന സംഘവും വെറ്ററിനറി സർജന്മാരുടെ സംഘവും തയാറാണ്. ആനകൾക്കുള്ള തീറ്റ, വെള്ളം എന്നിവയും ചൂട് വർധിക്കുന്നതിനനുസരിച്ച് ചാക്ക് നനച്ചുള്ള ക്രമീകരണവും ഒരുക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കുടിവെള്ളം, ശുചിത്വം", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T12:39:33+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "നഗരത്തിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
ഇതോടൊപ്പം തേക്കിൻകാട് മൈതാനത്ത് അടക്കം അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കാനും ആരംഭിച്ചു. നഗരത്തിലെത്തുന്നവർക്കു കുടിവെള്ള സൗകര്യവും കോർപറേഷൻ ഒരുക്കും.
ശുചിത്വ മിഷനും കോർപറേഷനും ചേർന്നു പൂരത്തിനു മുൻപും ശേഷവും നഗരത്തിലെ ശുചീകരണം നിർവഹിക്കും\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സുരക്ഷാ ക്രമീകരണം", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T11:32:08+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇത്തവണ 18 ലക്ഷം പേർ തൃശൂർ പൂരത്തിനെത്തുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇതിനനുസരിച്ച് വനിതകൾ ഉൾപ്പെടെ 4000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.
ദുരന്ത നിവാരണ സേനാംഗങ്ങൾ, അഗ്നിരക്ഷാ സേന എന്നിവയും നഗരത്തിലുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ നോട്ടിസ് പതിപ്പിച്ച ആംബുലൻസുകളെ മാത്രമേ പൂരനഗരിയിലേക്ക് കടത്തിവിടൂ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക്; തൃശൂരിൽ ഗതാഗത നിയന്ത്രണം, റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T11:20:31+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "പൂരദിനത്തിൽ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ രാത്രി എഴുന്നള്ളിപ്പുകൾക്കു തടസ്സങ്ങളുണ്ടാകില്ലെന്നും രാത്രി കാണികളെ പൂരനഗരിയിൽ ബാരിക്കേഡ് സ്ഥാപിച്ചു നിയന്ത്രിക്കില്ലെന്നും മന്ത്രി കെ.രാജൻ.
തൃശൂർ പൂരം ഒരുക്കങ്ങളുടെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 6ന് രാത്രി സ്വരാജ് റൗണ്ടിൽ ജനങ്ങളെ നിയന്ത്രിക്കില്ല.
തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് ആരംഭിക്കുന്നതിനു മുൻപു മാത്രം കാണികളെ സ്വരാജ് റൗണ്ടിൽ നിശ്ചിത അകലത്തേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘വെടിക്കെട്ട് നിയന്ത്രണങ്ങൾക്ക് ഇളവ് ബുദ്ധിമുട്ടാണ്; ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്, വേറൊന്നും ഉദ്ദേശിച്ചല്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html", "datePublished" : "2025-05-05T11:16:03+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സമൂഹത്തിന്റെ സ്വത്താണ് ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/06/thrissur-pooram-2025-live-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/5/elephant.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]