
ശ്രീകണ്ഠപുരത്ത് ട്രാൻസ്ഫോമറിനു തീപിടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂര് ∙ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ സാമാ ബസാറിലെ ട്രാൻസ്ഫോമറിനു തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കിടയിലാണ് ട്രാൻസ്ഫോമർ. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.