
കോടഞ്ചേരി (കോഴിക്കോട്): ആദ്യകാല കുടിയേറ്റ കർഷകൻ തോട്ടുംമുഴി കുളക്കാട്ട് വർഗ്ഗീസ് (89) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (16-06-2023-വെള്ളി) വൈകിട്ട് 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംപാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ കൂത്താട്ടുകുളം ഇടവാക്കൽ കുടുംബാംഗം.
മക്കൾ: ബേബി (റിട്ട. അധ്യാപകൻ, പിലാശ്ശേരി), ജോർജ്ജ് (റേഷൻ വ്യാപാരി തോട്ടുംമുഴി).
മരുമക്കൾ: ചിന്നമ്മ പുന്നക്കൽ (വേനപ്പാറ), സുനിത മുളനിൽക്കുന്നതിൽ (ഇടക്കര).
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]