
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ബാറ്റിംഗില്‍ ഇതുവരെ ഫോമിലാവാതെ പഞ്ചാബ് കിംഗ്സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്
ഐപിഎല്‍ 2025: ഫോമിന്റെ ഏഴയലത്തില്ലാതെ പഞ്ചാബ് കിംഗ്സ് താരം ഗ്ലെന്‍ മാക്സ്വെല്
ഐപിഎല്‍ പതിനെട്ടാം സീസണില്‍ മാക്സ്വെല്ലിന്റെ മോശം ഫോം തുടരുന്നു
ആറ് ഇന്നിംഗ്സുകളില്‍ ആകെ നേടിയത് 30 ഉയര്‍ന്ന സ്കോര്‍ സഹിതം 48 റണ്‍സ്
ഈ സീസണില്‍ മാക്സ്വെല്ലിന്റെ സ്കോറുകള്‍ 0, 30, 1, 3, 7, 7
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 8 പന്തില്‍ 7 റണ്‍സുമായി മടങ്ങി
വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഗ്ലെന്‍ മാക്സ്വെല് ബൗള്‍ഡാവുകയായിരുന്നു
എട്ട് ഇന്നിംഗ്സുകളില്‍ അഞ്ച് വട്ടം മാക്സിയെ വരുണ്‍ വീഴ്ത്തിയെന്നതും പ്രത്യേകത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]