
ഇ.വി. ചുമ്മാർ (കുഞ്ഞൂഞ്ഞുട്ടി-92) അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലിമംഗലം ∙ മണ്ണൂരായ ചെരിവുകാലായിൽ ഇ.വി. ചുമ്മാർ (കുഞ്ഞൂഞ്ഞുട്ടി-92) അന്തരിച്ചു. സംസ്കാരം 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ പ്രാർത്ഥനയ്ക്കുശേഷം നീലിമംഗലം സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ചെങ്ങളം ആര്യാടൻ പാക്കൽ മേരി മാത്തൻ. മക്കൾ: സി.സി. വിജു, ഷിജു സി.സി. (കെഎസ്ഇബി, കുറ്റ്യാടി). മരുമക്കൾ: ഷിനി ആന്റണി, സൂസൻ മാണി.