
അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തു. ഫിറോസ്പൂരിലെ ഇന്ത്യ– അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് നീക്കം. മരച്ചുവട്ടിലിരുന്ന് കർഷകരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ജവാനെയാണു കസ്റ്റഡിയിൽ എടുത്തത്. ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നു