
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
നേരത്തെ നിശ്ചയിച്ച യാത്ര മാറ്റിവെക്കും. പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. സാമ്പത്തിക നില മെച്ചപ്പെടും.
സഹോദര സഹായം ലഭിക്കും. മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) പഠനകാര്യങ്ങളിൽ താല്പര്യം കുറയും.
സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കാൻ ഇടയാകും. ആരോഗ്യം ശ്രദ്ധിക്കുക.
കര്ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4) യാത്രകൾക്ക് അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) പുതിയ സംരംഭങ്ങൾ തുടങ്ങും. ഭാഗ്യമുള്ള ദിവസമായി അനുഭവപ്പെടും.
കുടുംബ ജീവിതം സമാധാനം നിറഞ്ഞതാകും. തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4) വരുമാനം വർദ്ധിക്കും.
പരീക്ഷയിൽ മികച്ച വിജയം നേടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട) എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്തുതീർക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
അനാവശ്യ ചെലവുകൾ വർദ്ധിക്കും. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്.
പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്തുക. മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും.
സാമ്പത്തിക പുരോഗതി കൈവരിക്കും. കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
എതിരാളികളെ വശത്താക്കാൻ കഴിയും. മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) ഭാഗ്യമുള്ള ദിവസമാണിന്ന്.
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ഫോൺ നമ്പർ: 9846033337)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]