
തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നുള്ള അറിയിപ്പ്
തിരുവമ്പാടി ഒന്നാം ക്ലാസ് മുതൽ പമ്പ വരെയുള്ള സർക്കാർ അർധ സർക്കാർ
സ്കൂളുകൾക്ക് സൗജന്യ പാസ് വിതരണം ഇന്നുമുതൽ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന
ബസ്റ്റാൻഡ് ബിൽഡിങ്ങിന് മുകൾവശം) നിന്നും കാർഡിന് 10 രൂപയും
സബ് ഡിപ്പോയിൽ
പ്രോസസിംഗ് ചാർജ് 100 രൂപയും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9. 30
മുതൽ 12.30 വരെ പ്രവർത്തിക്കുന്ന കൺസെഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ആവശ്യമുള്ള രേഖകൾ . കെഎസ്ആർടിസി ഫോം • കോട് സർട്ടിഫിക്കറ്റ് ആധാർ കാർഡ് കോപ്പി . സ്റ്റാമ്പ് സൈസ് ഫോട്ടോ 2 എണ്ണം സർക്കാർ അവധിദിവസങ്ങളിൽ കൗണ്ടർ പ്രവർത്തിക്കുന്നതല്ല
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]