
മാനന്തവാടി പനവല്ലിയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി;കാട്ടിലേക്ക് തുരത്താൻ ശ്രമം– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ കാട്ടിക്കുളം പനവല്ലിയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി. വൈദ്യുതി വേലി തകർത്ത് റോഡിലേക്കിറങ്ങിയ ആന റോഡരികിലുണ്ടായിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു. ബുധൻ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാട്ടാന ജനവാസമേഖലയിൽ എത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തുകയാണ്.