
കൊച്ചി: ഓരോരുത്തരും ദേശീയതയും അഖണ്ഡതയും ഹൃത്തടത്തില്‍ സൂക്ഷിക്കേണ്ടതിന്െ്റ അനിവാര്യത സൂചിപ്പിക്കുന്ന സംഗീതാവിഷ്കാരം ശ്രദ്ധ നേടുന്നു.
കേരളത്തിന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുംവിധം മതവര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണങ്ങള്‍ അത്യന്തം അപകടകരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ പുതു തലമുറയെ മതങ്ങള്‍ക്ക് അതീതമായി മാനവ ഐക്യത്തെ കുറിച്ച് ഓര്മ്മിപ്പികേണ്ടത് ഒരു സുപ്രധാന കാര്യമായി
മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ പൊതുപ്രവര്‍ത്തകനും, മാധ്യമപ്രവര്‍ത്തകനുമായ പി.ആര്.സോംദേവാണ് ഈ സംഗീതാവിഷ്കാരത്തിന്െ്റ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഹിന്ദു – ക്രിസ്ത്യന്‍ – മുസ്ലിം ഐക്യകേരളം എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ട് ‘The unity Anthem ‘ എന്ന ശീര്‍ഷകത്തിലാണ് സംഗീതാവിഷ്കാരം. .സാക്ഷര കേരളത്തെ മതസമത്വത്തെ കുറിച്ച് ഈ കലാസൃഷ്ടി മാതൃകപരമായി ഓര്‍മ്മിക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]