
കാസർകോട് ജില്ലയിൽ ഇന്ന് (05-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സക്ഷമ വാർഷിക യോജനായോഗം ഇന്നും നാളെയും
കാസർകോട് ∙ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ സംസ്ഥാനത്തെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള വാർഷിക യോജനായോഗം ഇന്നും നാളെയുമായി വിദ്യാനഗർ ചിന്മയ മിഷൻ ഹാളിൽ നടക്കും.ഇന്നു വൈകിട്ട് 3.30 സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. നാളെ 14 ജില്ലകളിലേയും ഭാരവാഹികളായ 160പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.