
ഇനിയെന്നു കുറയും നിങ്ങളുടെ ബാങ്ക് വായ്പാ പലിശ? ദാ, ഈ തീയതികൾ നോക്കിവച്ചോളൂ
ന്യൂഡൽഹി∙ അടുത്ത സാമ്പത്തിക വർഷത്തെ റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗങ്ങളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഓരോ 2 മാസത്തെയും പലിശനിരക്ക് പ്രഖ്യാപിക്കുന്നത് എംപിസി യോഗങ്ങളിലാണ്. ആദ്യ യോഗം ഏപ്രിൽ 7,8,9 തീയതികളിലാണ്.
ക്രമം ഇങ്ങനെ
- ഏപ്രിൽ 7,8,9
- ജൂൺ 4,5,6
- ഓഗസ്റ്റ് 5,6,7
- സെപ്റ്റംബർ 29, 30, ഒക്ടോബർ 1
- ഡിസംബർ 3,4,5
- ഫെബ്രുവരി 4,5,6 (2026)
English Summary:
The Reserve Bank of India (RBI) has announced the MPC meeting schedule for FY2024-25. Key dates for interest rate decisions are detailed below, impacting lending and borrowing rates.
2f0eajkdclmcv11ufj4g110tsc mo-business-reservebankofindia 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-politics-parties-mpc