
വിവാഹമോചനം നേടാതെ അകന്നു
കഴിഞ്ഞാൽ പട്ടയം ഇരുവർക്കും
ഭൂമി പതിവ് ചട്ടങ്ങളിൽ 2009- ൽ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് അപേക്ഷിക്കുന്ന വ്യക്തി വിവാഹിതനോ/വിവാഹിതയോ ആണെങ്കിൽ രണ്ട് പേരുടെയും കൂട്ടായ പേരിൽ മാത്രം പട്ടയം അനുവദിക്കാൻ വ്യവസ്ഥ കൊണ്ടുവന്നത്. അതിനുമുമ്പ് അപേക്ഷിക്കുന്ന വ്യക്തിയുടെ(ഭാര്യ/ഭർത്താവ്) പേരിൽ മാത്രമാണ് പട്ടയം അനുവദിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]