
ട്രാവൻകൂർ പ്രോവിൻസിന്റെ ദ്വിവത്സര സമ്മേളനം നടന്നു, ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിന്റെ (ഡബ്ല്യുഎംസി) ഇൻഡ്യാ റീജിയണിന്റെ കീഴിലുള്ള ട്രാവൻകൂർ പ്രോവിൻസിന്റെ ദ്വിവത്സര സമ്മേളനം തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ച് 11-ാം തീയതി കൂടുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്റ്റാൻലി ഫ്രാൻസിസ് (ചെയർമാൻ) ആർ.വിജയൻ (പ്രസിഡന്റ്) മോളി സ്റ്റാൻലി (സെക്രട്ടറി) കെ. വിജയൻ അക്കരത്ത് (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, ഗ്ലോബൽ ട്രഷറർ ഷാജി മാത്യു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]