
ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ കനത്ത ബോംബാക്രമണം, ഇറാനും ശക്തമായ മുന്നറിയിപ്പ്
വാഷിംഗ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കുനേരെ കനത്ത ബോംബാക്രമണം നടത്തി അമേരിക്ക. ചെങ്കടലിൽ കപ്പലുകൾക്ക് നേർക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. തലസ്ഥാനമായ സനയിലാണ് ആക്രമണം നടത്തിയത്. ഇവിടെ ഒൻപതുപേർ കൊല്ലപ്പെതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രണ്ടാംതവണയും ട്രംപ് അമേരിക്കൻ പ്രസിസന്റായശേഷം മദ്ധ്യപൂർവദേശത്ത് നടത്തുന്ന ഏറ്റവും വലിയ അമേരിക്കൻ സൈനിക നടപടിയാണ് ഇപ്പോഴത്തേത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]